1. turn a corner

    ♪ ടേൺ എ കോർണർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
    3. ധെെര്യവും ശക്തിയും വീണ്ടെടുക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗം ഭേദമാവുക, സുഖം പ്രാപിക്കുക, സുഖപ്പെടുക
  2. turn the corner's of one's mouth down

    ♪ ടേൺ ദ കോർണേഴ്സ് ഓഫ് വൺസ് മൗത്ത് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറിച്ചുനോക്കുക, പുരികം കോട്ടി തുറിച്ചുനോക്കുക, കോപത്തോടെ നോക്കുക, ക്രുദ്ധമായി നോക്കുക, ദേഷ്യത്തിൽ നോക്കുക
  3. turn the corner

    ♪ ടേൺ ദ കോർണർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നില മെച്ചപ്പെടുക, ഭേദപ്പെടുക, നന്നാകുക, അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധമാവുക
    1. verb (ക്രിയ)
    2. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
    3. മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക