- idiom (ശൈലി)
- verb (ക്രിയ)
അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കാര്യമാക്കാതിരിക്കുക, അഗണ്യമാക്കുക, അകണ്യമാക്കുക
അവഗണിക്കുക, അഗണ്യമാക്കുക, ശ്രദ്ധിക്കാതിരിക്കുക, വിഗണിക്കുക, ഗൗനിക്കാതിരിക്കുക
ക്ഷമിക്കുക, മാപ്പുകൊടുക്കുക, കണ്ടില്ലെന്നു നടിക്കുക, കേട്ടില്ലെന്നു നടിക്കുക, വിഗണിക്കുക
വിഗണിക്കുക, എതിരഭിപ്രായങ്ങൾ മറികടക്കുക, അവഗണിക്ക, ശ്രദ്ധിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക