1. to turn around

    ♪ ടു ടേൺ അറൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കറങ്ങിത്തിരിയുക
  2. turn around time

    ♪ ടേൺ അറൗണ്ട് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ ജോലി ചെയ്തു തുടങ്ങിയതിനുശേഷം അവസാനിപ്പിക്കുന്നത് വരെയുള്ള സമയം
  3. turnaround

    ♪ ടേണറൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
    3. പുറം തിരിയൽ, പെട്ടെന്നു നയംമാറൽ, നേർവിപരീതം, എതിർഭാഗത്തേയ്ക്കു തിരിയൽ, മറ്റൊരു ദിശയിലേക്കു നോക്കൽ
    4. എതിർദിശാസംക്രമണം, നയങ്ങളിൽ വരുത്തുന്ന ക്ഷിപ്രവ്യതിയാനം, തകിടംമറിച്ചിൽ, പിന്നാക്കം പോകൽ, മലക്കം
    5. പുറം തിരിയൽ, നയവും മറ്റും പെട്ടെന്നുമാറൽ, നേരേ എതിർ വശത്തേക്കു തിരിയൽ, പുറകോട്ടുതിരിയൽ, നേരെ പിന്നോട്ടു തിരിയൽ
    6. മാറ്റം, സ്ഥിതിഭേദം, പരിവർത്തനം, സംക്രമണം, നീക്കം
  4. turn around

    ♪ ടേൺ അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക