1. turn aside

    ♪ ടേൺ അസൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിവാക്കുക, ഒരുവശത്തേക്കു തിരിയുക, മാറ്റുക, മാറിപ്പോകുക, തിരിഞ്ഞുപോകുക
    3. തിരിച്ചുവിടുക, വ്യതിചലിപ്പിക്കുക, ഗതി മാറ്റുക, മറ്റൊരു വഴി തിരിക്കുക, ഒരുവശത്തേക്കു മാറ്റുക
    4. ശാഖാചംക്രമണം ചെയ്യുക, വഴി തെറ്റുക, നേർവഴി തെറ്റുക, വ്യതിചലിക്കുക, ഭ്രംശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക