1. turn for the better

    ♪ ടേൺ ഫോർ ദ ബെറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെച്ചപ്പെടൽ, അഭിവൃദ്ധി, പുരോഗമനം, കയറ്റം, കേറ്റം
    3. മെച്ചപ്പെടൽ, അഭിവൃദ്ധിപ്പെടൽ, അഭിവൃദ്ധി, സുഖപ്പെടൽ, ഭേദപ്പെടൽ
    4. പുനരുദ്ധാരണം, സഞ്ജീവനം, നവീകരണം, ഉജ്ജീവനം, പുനർജ്ജീവനം
  2. take a turn for the better

    ♪ ടെയ്ക്ക് എ ടേൺ ഫോർ ദ ബെറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരോഗ്യം വീണ്ടെടുക്കുക, ഉന്മേഷം വീണ്ടെടുക്കുക, സുഖം പ്രാപിക്കുക, ധെെര്യം വീണ്ടെടുക്കുക, ആത്മവിശ്വാസം വീണ്ടെടുക്കുക
    1. phrasal verb (പ്രയോഗം)
    2. പുരോഗതി നേടുക, നന്നാകുക, മെച്ചമാകുക, അഭിവൃദ്ധിപ്പെടുക, നല്ലുക
    1. verb (ക്രിയ)
    2. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
    3. മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക