1. turn inside out

    ♪ ടേൺ ഇൻസൈഡ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
    3. അരിച്ചുപെറുക്കി നോക്കുക, ഉള്ളിലേക്കു കടന്നന്വേഷിക്കുക, കാര്യസാദ്ധ്യത്തിനായി ഏതറ്റം വരെയും പോകുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, എല്ലായിടവും നോക്കുക
    4. അകംപുറമാക്കുക, അകം പുറത്താക്കുക, പുറം അകത്താക്കുക, ഉൾഭാഗം വെളിയിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക