1. turn up one's nose

    ♪ ടേൺ അപ്പ് വൺസ് നോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവജ്ഞയോടെ പെരുമാറുക
  2. turn one's nose up at

    ♪ ടേൺ വൺസ് നോസ് അപ്പ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മൂക്കുചുളിക്കുക, നാസാചലനംകൊണ്ട് അതൃപ്തി പ്രദർശിപ്പിക്കുക, ചുണ്ടുവക്രിപ്പിക്കുക, പുച്ഛിക്കുക, വെറുപ്പുകാട്ടുക
    1. verb (ക്രിയ)
    2. പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
    3. നിരസിക്കുക, നിരാകരിക്കുക, വെറുത്തുതള്ളുക, തള്ളുക, തള്ളിക്കളയുക
  3. turn up one's nose at

    ♪ ടേൺ അപ്പ് വൺസ് നോസ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക