turn out, end up, pan out, eventuate
♪ എൻഡ് അപ്പ്,ഇവെഞ്ച്വേറ്റ്,പാൻ ഔട്ട്,ടേൺ ഔട്ട്
- phrasal verb (പ്രയോഗം)
ഹാജരാകുക, വരുക, സന്നിഹിതമാകുക, എത്തിച്ചേരുക, വന്നുചേരുക
അറിയാനിടവരുക, വെളിപ്പെടുക, വെളിവാകുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
പരിണമിക്കുക, ആകുക, ഭവിക്കുക, ഇടയാകുക, സംഭവിക്കുക
- phrasal verb (പ്രയോഗം)
തള്ളുക, നിഷേധിക്കുക, ഉപേക്ഷിക്കുക, നിരാകരിക്കുക, നിരസിക്കുക
കുറയ്ക്കുക, താഴ്ത്തുക, ലഘുവാക്കുക, കുറവുവരുത്തുക, ചുരുക്കുക
- adverb (ക്രിയാവിശേഷണം)
- phrasal verb (പ്രയോഗം)
സഹായം അഭ്യർത്ഥിക്കുക, അവലംബിക്കുക, ആശ്രയിക്കുക, അഭയം തേടുക, സഹായം ആവശ്യപ്പെടുക
- phrasal verb (പ്രയോഗം)
നില വഷളാകുക, അവതാളത്തിലാകുക, കൂടുതൽ മോശമാകുക, പേപ്പെടുക, അധഃപതിപ്പിക്കുക
- phrase (പ്രയോഗം)
തികച്ചും, പൂർണ്ണമായി, സമ്പൂർണ്ണമായി, ശരിക്കും, പരപൂർണ്ണമായി
- phrase (പ്രയോഗം)
വളരെ സാധാരണയായി, തൊട്ടതിനും പിടിച്ചതിനുമെല്ലാം, വീണ്ടും വീണ്ടും, ആവർത്തിച്ച്, ആവർത്തനമായി
- phrase (പ്രയോഗം)
ഊഴമായി, ഊഴംവച്ച്, ഊഴമനുസരിച്ച്, ഓരോരുത്തർ വച്ച്, മാറിമാറി