1. turn out well

    ♪ ടേൺ ഔട്ട് വെൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിജയിക്കുക, ഫലിക്കുക, വിജയമാകുക, പ്രാവർത്തികമാകുക, നടക്കുക
    3. ശരിയാകുക, പ്രാവർത്തികമാകുക, നടക്കുക, പ്രവർത്തിക്കുക, വിജയിക്കുക
    1. verb (ക്രിയ)
    2. ഉദ്ദേശിച്ച രൂപത്തിൽ കലാശിക്കുക. വിജയിക്കുക വിജയകരമായി തീരുക, ഫലിക്കുക, ഫലവത്താകുക, ശുഭമായിത്തീരുക, അന്തിമഗുണം ചെയ്യുക
    3. വിജയിക്കുക, വിജയകരമാകുക, വിജയമായിത്തീരുക, കടവടുക്കുക, കടവടുപ്പിക്കുക
    4. നടക്കുക, പ്രവർത്തിക്കുക, വിജയിക്കുക, ഫലപ്രദമാകുക, ഫലിക്കുക
  2. well turned out

    ♪ വെൽ ടേണ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തിയും ചെെതന്യവുമുള്ള, വെടിപ്പുള്ള, സുവേഷനായ, നല്ലപെരുമാറ്റരീതിയുള്ള, നല്ലവേഷം ധരിച്ച
    3. വെടിപ്പായ, വൃത്തിയായ, ഭംഗിയായി മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ള, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത
    4. വെടിപ്പായ, ചുറുചുറുക്കുള്ള, പരിഷ്കാരിയായ, സുഭഗമായ, വെടിപ്പായും വൃത്തിയായും വേഷം ധരിച്ച
    5. വൃത്തിയായി വേഷം ധരിച്ച, വൃത്തിയുള്ള, വെടിപ്പുള്ള, ആകർഷകലാളിത്യമുള്ള, ചിട്ടയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക