1. turn one's mind

    ♪ ടേൺ വൺസ് മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധ തിരിക്കുക
  2. turn over in one's mind

    ♪ ടേൺ ഓവർ ഇൻ വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഓർമ്മകൾ അയവിറക്കുക, പരിചിന്തിക്കുക, പര്യാലോചിക്കുക, ഗാഢമായി പരിചിന്തിക്കുക, അയവിറക്കുക
    1. verb (ക്രിയ)
    2. പര്യാലോചിക്കുക, ധ്യാനിക്കുക, ചിന്തിക്കുക, വിമർശിക്കുക, ഗൗരവമായി ചിന്തിക്കുക
    3. ആലോചന നടത്തുക, ദീർഘമായി ചിന്തിക്കുക, വീണ്ടും ചിന്തിക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക
    4. ആലോചിച്ചുനോക്കുക, പരിചിന്തിക്കുക, മനസ്സിൽ ഭാരമായിത്തീരുക, പര്യാലോചന നടത്തുക, പരിഗണിക്കുക
    5. വിചാരിക്കുക, ഗാഢമായി ചിന്തിക്കുക, അത്യഗാധമായി ആലോചിക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, അയവിറക്കുക
    6. പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക