- phrasal verb (പ്രയോഗം)
മറിക്കുക, താളുമറിക്കുക, ഓടിച്ചു വായിക്കുക, അങ്ങിങ്ങു വായിച്ചു പേജുകൾ തള്ളിനീക്കിപ്പോവുക, താളുകൾ മറിച്ചുതള്ളുക
ഓർമ്മകൾ അയവിറക്കുക, ആലോചനാവിഷയമാക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, തുലനം ചെയ്യുക, അവധാനപൂർവ്വം ചിന്തിക്കുക
കെെമാറുക, കെെമാറ്റം ചെയ്യുക, കെെപകരുക, കൊടുക്കുക, ഏല്പിക്കുക