1. turn something up

    ♪ ടേൺ സംത്തിംഗ് അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂട്ടുക, ഉയർത്തുക, ശബ്ദം കൂട്ടിവയ്ക്കുക, വർദ്ധിപ്പിക്കുക, ശബ്ദം കൂട്ടുക
    3. കണ്ടുപിടിക്കുക, കണ്ടെടുക്കുക, ചികഞ്ഞെടുക്കുക, കണ്ടെത്തുക, കുഴിച്ചെടുക്കുക
    4. മുകളിലേക്കാക്കുക, ഉയർത്തുക, പൊക്കുക, ഹ്രസ്വമാക്കുക
  2. turn to someone, turn to something

    ♪ ടേൺ ടു സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹായം അഭ്യർത്ഥിക്കുക, അവലംബിക്കുക, ആശ്രയിക്കുക, അഭയം തേടുക, സഹായം ആവശ്യപ്പെടുക
  3. turn someone down, turn something down

    ♪ ടേൺ സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളുക, നിഷേധിക്കുക, ഉപേക്ഷിക്കുക, നിരാകരിക്കുക, നിരസിക്കുക
    3. കുറയ്ക്കുക, താഴ്ത്തുക, ലഘുവാക്കുക, കുറവുവരുത്തുക, ചുരുക്കുക
  4. turn something on

    ♪ ടേൺ സംത്തിംഗ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രവർത്തിപ്പിക്കുക, നടത്തുക, വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക, വിദ്യുത്പ്രവാഹനിയാമകം പ്രവർത്തിപ്പിക്കുക, പ്രവർത്തിപ്പിച്ചു തുടങ്ങുക
  5. turn something out

    ♪ ടേൺ സംത്തിംഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിശ്ചലമാക്കുക
    3. പുറത്തിറക്കുക, നിർമ്മിക്കുക, ഉത്പാദിപ്പിക്കുക, ഉണ്ടാക്കുക, വൻതോതിൽ നിർമ്മിക്കുക
    4. അകത്തുള്ളതെല്ലാം എടുത്തുമാറ്റുക, വൃത്തിയാക്കുക, ശൂന്യമാക്കുക, ഒഴിക്കുക, കാലിയാക്കുക
  6. turn something overmmit

    ♪ ടേൺ സംത്തിംഗ് ഓവർമ്മിറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറിക്കുക, താളുമറിക്കുക, ഓടിച്ചു വായിക്കുക, അങ്ങിങ്ങു വായിച്ചു പേജുകൾ തള്ളിനീക്കിപ്പോവുക, താളുകൾ മറിച്ചുതള്ളുക
    3. ഓർമ്മകൾ അയവിറക്കുക, ആലോചനാവിഷയമാക്കുക, സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക, തുലനം ചെയ്യുക, അവധാനപൂർവ്വം ചിന്തിക്കുക
    4. കെെമാറുക, കെെമാറ്റം ചെയ്യുക, കെെപകരുക, കൊടുക്കുക, ഏല്പിക്കുക
  7. turn something to account

    ♪ ടേൺ സംത്തിംഗ് ടു അക്കൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രയോജനപ്പെടുത്തുക
  8. turn something in

    ♪ ടേൺ സംത്തിംഗ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഏല്പിക്കുക, കൊടുക്കുക, കെെമാറുക, കെെമാറ്റം ചെയ്ക, കെെയിൽ കൊടുക്കുക
    3. നേടുക, നേട്ടം കെെവരിക്കുക, ആർജ്ജിക്കുക, പ്രാപിക്കുക, എത്തുക
  9. turn something off

    ♪ ടേൺ സംത്തിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിർത്തുക, വിദ്യുത്പ്രവാഹം നിറുത്തുക, വിദ്യുത്ഗതി ഭേദിപ്പിക്കുക, പ്രവർത്തനം നിലയ്ക്കുമാറാക്കുക, നിശ്ചലമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക