1. turn upside down

    ♪ ടേൺ അപ്സൈഡ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടിമറിയുക, ചരിഞ്ഞുവീഴുക, മുങ്ങുക, മറിയുക, കീഴ്മേൽമറിയുക
    1. verb (ക്രിയ)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
    3. കൊള്ളയടിക്കുക, എല്ലാം തട്ടിക്കൊണ്ടുപോകുക, കവർച്ച ചെയ്യുക, കൊള്ളയിടുക, അവിചാരിതമായ ആക്രമണം നടത്തി കൊള്ള ചെയ്യുക
    4. വിപ്ലവകരമായ മാറ്റം വരുത്തുക, സമൂലപരിവർത്തനം വരുത്തുക, സമൂലമാറ്റം വരുത്തുക, സമൂലം പരിഷ്കരിക്കുക, മാറ്റിമറിക്കുക
    5. മറിയുക, കമിഴുക, കവിഴുക, കമരുക, മുങ്ങുക
    6. കീഴ്മേൽമറിക്കുക, നേരേ തിരിച്ചാക്കുക, കീഴുമേൽതിരിക്കുക, കുമ്പിടുക്കുക, നേർവിപരീതമാക്കുക
  2. turning upside down

    ♪ ടേണിംഗ് അപ്സൈഡ് ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കൽ, ഉൾഭാഗം പുറത്തും പുറഭാഗം അകത്തും ആക്കൽ, ക്രമം, സ്ഥാനം എന്നിവ തിരിച്ചാക്കൽ, തകിടംമറിക്കൽ
  3. turn upside-down

    ♪ ടേൺ അപ്സൈഡ്-ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    3. താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
    4. തിരക്കിനടക്കുക, തിരക്കിട്ട് അന്വേഷിക്കുക, തപ്പുക, തിരയുക, തിരച്ചിൽ നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക