1. turnabout

    ♪ ടേണബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറം തിരിയൽ, നയവും മറ്റും പെട്ടെന്നുമാറൽ, നേരേ എതിർ വശത്തേക്കു തിരിയൽ, പുറകോട്ടുതിരിയൽ, നേരെ പിന്നോട്ടു തിരിയൽ
    3. തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
    4. തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
  2. turn about

    ♪ ടേൺ അബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുറം തിരിയൽ, പെട്ടെന്നു നയംമാറൽ, നേർവിപരീതം, എതിർഭാഗത്തേയ്ക്കു തിരിയൽ, മറ്റൊരു ദിശയിലേക്കു നോക്കൽ
    3. മാറ്റം, വ്യത്യാസം, നീക്കം, ചലനം, പോക്ക്
    1. verb (ക്രിയ)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
    3. മറിക്കുക, തിരിക്കുക, തിരിയുക, ദിശ മാറുക, തിരിച്ചുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക