1. turn down

    ♪ ടേൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളിക്കളയുക, തള്ളുക, തിരസ്കരിക്കുക, നിരാകരിക്കുക, നിഷ്ഫലമാക്കുക
    1. verb (ക്രിയ)
    2. അവസരം നിഷേധിക്കുക, അവഗണിക്കുക, നിരസിക്കുക, വിട്ടുകളയുക, വെടിയുക
    3. തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, തട്ടിക്കളയുക, നിരാകരിക്കുക
    4. തള്ളുക, തള്ളിക്കളയുക, തിരസ്കരിക്കുക, നിരാകരിക്കുക, നിരസിക്കുക
    5. മങ്ങിക്കുക, പ്രകാശം കുറയ്ക്കുക, തിരി താഴ്ത്തുക, വിളക്കിന്റെ തിരി താഴ്ത്തുക, വെളിച്ചം കുറവാക്കുക
    6. നിരസിക്കുക, തള്ളുക, തള്ളിക്കളയുക, തട്ടിക്കളയുക, നിർമ്മര്യാദം തട്ടിമാറ്റുക
  2. turndown

    ♪ ടേൺഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരസനം, നിരാസം, നിരാകരണം, ഭിന്നാഭിപ്രായം, ക്ഷേപണം
    3. നിഷേധം, നിഹ്നവം, നിഷേധിക്കൽ, വ്യപാകരണം, നിരസിക്കൽ
    4. പിന്നാക്കം പിടിക്കൽ, പിടിച്ചുനിർത്തൽ, നല്കാതിരിക്കൽ, പര്യുദാസം, വ്യപാകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക