1. turn someone away

    ♪ ടേൺ സംവൺ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളുക, നിരാകരിക്കുക, പറഞ്ഞയക്കുക, നിരസിക്കുക, തിരസ്കരിക്കുക
  2. turn away from

    ♪ ടേൺ അവേ ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിപരീത ദിശയിൽ തിരിയുക
    3. പരാങ്മുഖത്വം കാണിക്കുക
    4. സ്വാഗതം ചെയ്യാതിരിക്കുക
  3. turning away

    ♪ ടേണിംഗ് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യവത്കരണം, അന്യതാബോധം, അന്യഥാത്വം, ഒറ്റപ്പെടൽ, നിർമ്മുക്തത
  4. turn away

    ♪ ടേൺ അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുമ്പിൽ എത്തി മറ്റൊരാളുടെ ഗതി മാറ്റുക, പിന്തിരിപ്പിക്കുക, വഴിക്കു തടഞ്ഞുനിർത്തുക, ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിക്കാതിരിക്കുക, രോധിക്കുക
    1. verb (ക്രിയ)
    2. ഒഴിവാക്കുക, ഒരുവശത്തേക്കു തിരിയുക, മാറ്റുക, മാറിപ്പോകുക, തിരിഞ്ഞുപോകുക
    3. തിരിച്ചുവിടുക, വ്യതിചലിപ്പിക്കുക, ഗതി മാറ്റുക, മറ്റൊരു വഴി തിരിക്കുക, ഒരുവശത്തേക്കു മാറ്റുക
    4. ശാഖാചംക്രമണം ചെയ്യുക, വഴി തെറ്റുക, നേർവഴി തെറ്റുക, വ്യതിചലിക്കുക, ഭ്രംശിക്കുക
    5. അകറ്റുക, ഭിന്നിപ്പിക്കുക, അന്യവത്കരിക്കുക, വിരോധിപ്പിക്കുക, പിണക്കുക
    6. അന്യവത്കരിക്കുക, അകൽച്ച വരുത്തുക, പിരിക്കുക, അകറ്റുക, അകറ്റിനിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക