1. turnout

    ♪ ടേണൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂടിയ ജനം, ആൾക്കൂട്ടം, തടിച്ചുകൂടിയ ജനം, ശ്രോതാക്കൾ, കേൾപ്പോർ
    3. വേഷം, ചമയം, സവിശേഷവേഷം, വസ്ത്രം, വസ്ത്രങ്ങൾ
  2. turn out, end up, pan out, eventuate

    ♪ എൻഡ് അപ്പ്,ഇവെഞ്ച്വേറ്റ്,പാൻ ഔട്ട്,ടേൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഹാജരാകുക, വരുക, സന്നിഹിതമാകുക, എത്തിച്ചേരുക, വന്നുചേരുക
    3. അറിയാനിടവരുക, വെളിപ്പെടുക, വെളിവാകുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
    4. പരിണമിക്കുക, ആകുക, ഭവിക്കുക, ഇടയാകുക, സംഭവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക