- phrasal verb (പ്രയോഗം)
ഏല്പിച്ചുകൊടുക്കുക, അധികാരം കെെമാറുക, ചുമതല കെെമാറുക, വിട്ടുകൊടുക്കുക, ദാനം ചെയ്യുക
ഉടമസ്ഥത മാറ്റം ചെയ്യുക, കെെമാറ്റം ചെയ്യുക, അവകാശം കെെമാറ്റം ചെയ്ക, കെെമാറുക, കെെമാറുന്നതായി ഒപ്പിട്ടുകൊടുക്കുക
അടിമറിയുക, ചരിഞ്ഞുവീഴുക, മുങ്ങുക, മറിയുക, കീഴ്മേൽമറിയുക
- verb (ക്രിയ)
കിളയ്ക്കുക, കുഴിക്കുക, കുഴികുത്തുക, കിളച്ചുമറിക്കുക, കൊത്തിക്കിളക്കുക
മറിയുക, കമിഴുക, കവിഴുക, കമരുക, മുങ്ങുക
ഏല്പിച്ചുകൊടുക്കുക, അയയ്ക്കുക, വിട്ടുകൊടുക്കുക, കെെമാറുക, തടവിലിടുക
അധികാരവികേന്ദ്രീകരണം നടത്തുക, ഏല്പിക്കുക, ന്യസിക്കുക, അധികാരം കെെമാറുക, അികാരം കെെമാറ്റം ചെയ്ക
പ്രതിനിധിയായി അയയ്ക്കുക, നിയോഗിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, ഭരമേല്പിക്കുക