1. Tutors

    ♪ റ്റൂറ്റർസ്
    1. നാമം
    2. സ്വകാര്യ ട്യൂഷൻ നൽകുന്നവർ
  2. Tutor

    ♪ റ്റൂറ്റർ
    1. -
    2. ആശാൻ
    3. രക്ഷാകർത്താവ്
    1. വിശേഷണം
    2. പൺഡിതസഹായി
    1. നാമം
    2. സ്വകാര്യദ്ധ്യാപകൻ
    3. വിദ്യാർത്ഥിപാലകൻ
    4. പ്രത്യേകോപാദ്ധ്യായൻ
    5. സ്വകാര്യ ട്യൂഷൻ നൽകുന്നവൻ
    6. സ്വകാര്യാദ്ധ്യാപകൻ
    7. ഗ്രഹധ്യാപകൻ
    8. കോളജ് അധ്യാപകൻ
    9. സ്വാകാര്യാദ്ധ്യാപകൻ
    10. പണ്ഡിതസഹായി
    1. ക്രിയ
    2. അഭ്യസിപ്പിക്കുക
    3. ട്യൂട്ടറായി പ്രവർത്തിക്കുക
    4. പ്രത്യേക ശിക്ഷണം നൽകുക
    5. സ്വകാര്യ ട്യൂഷൻ നൽകുക
  3. Tutoring

    ♪ റ്റൂറ്ററിങ്
    1. നാമം
    2. അധ്യാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക