1. Twang

  ♪ റ്റ്വാങ്
  1. നാമം
  2. മുഴക്കം
  1. ക്രിയ
  2. മൂളുക
  1. നാമം
  2. സ്വരം
  1. ക്രിയ
  2. മുഴങ്ങുക
  3. മണിനാദമുണ്ടാക്കുക
  1. നാമം
  2. ക്വണിതം
  3. അനുനാസികസ്വരം
  1. ക്രിയ
  2. മണിനാദമുണ്ടാകുക
  1. നാമം
  2. ഞാണൊലി
  3. ഝംകാരം
  4. മൂക്കുകൊണ്ടുള്ള സംസാരം
  1. ക്രിയ
  2. മൂളിക്കുക
  1. നാമം
  2. സംസാരഭേദം
  1. ക്രിയ
  2. വെറുതെ മീട്ടുക
  3. ഞാണൊലി മുഴങ്ങുക
 2. Twang of a bow-string

  1. നാമം
  2. ഞാണൊലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക