1. tweet

    ♪ ട്വീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂജനം, കിളികളുടെ കൂജനം, കൂജിതം, കുറുകൽ, കൂകൽ
    3. ചിലപ്പ്, ചില, ചിലയ്ക്കൽ, കിളിമൊഴി, കിളിക്കൊഞ്ചൽ
    4. കിറുകിറു ശബ്ദം പുറപ്പെടുവിക്കുക, കിളിക്കുഞ്ഞു കരയുക, കൂകുക, കുറുകുക, കുറുട്ടുക
    5. കൂജനം, കൂജിതം, രാഗം മൂളൽ, കിളിക്കൊഞ്ചൽ, കിളിപ്പാട്ട്
    1. verb (ക്രിയ)
    2. കൂജനംചെയ്യുക, ചിലയ്ക്കുക, പാടുക, ഇമ്പമായ ശബ്ദം പുറപ്പെടുവിക്കുക, രാഗം മൂളുക
    3. ചിലയ്ക്കുക, പ്രലപിക്കുക, കൂജനംചെയ്യുക, ഇമ്പമായ ശബ്ദം പുറപ്പെടുവിക്കുക, രാഗം മൂളുക
    4. കൂജനം ചെയ്യുക, രാഗം മൂളുക, ത്രസിക്കുന്ന സ്വരത്തിൽ പാടുക, ഇമ്പമായ ശബ്ദം പുറപ്പെടുവിക്കുക, ചലപല ശബ്ദിക്കുക
    5. കിറുകിറു ശബ്ദം, കൂകൽ, കിളിക്കുഞ്ഞിന്റെ കരച്ചിൽ, കുറുകൽ, കിളിയുടെ കുറുകൽ
    6. കൂജനം ചെയ്ക, ചിലയ്ക്കുുക, പ്രലപിക്കുക, കിളികരയുക, രാഗം ആലപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക