1. once or twice

    ♪ വൺസ് ഓർ ട്വൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നോരണ്ടോ തവണ
  2. once bitten is twice shy

    ♪ വൺസ് ബിറ്റൻ ഈസ് ട്വൈസ് ഷൈ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരിക്കൽ ഒരു പ്രവൃത്തിയിൽ അസംതൃപ്തനായാൽ അത് ആവർത്തിക്കാതിരിക്കൽ
  3. twice

    ♪ ട്വൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. രണ്ടുതരത്തിൽ
    3. രണ്ടു മടങ്ങ്
  4. once bitten, twice shy

    ♪ വൺസ് ബിറ്റൻ, ട്വൈസ് ഷൈ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നഷ്ടം മുൻകരുതൽ പഠിപ്പിക്കുന്നു
  5. twice-told

    ♪ ട്വൈസ്-ടോൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇരുപ്രാവശ്യം പറയപ്പെട്ട
  6. twice as

    ♪ ട്വൈസ് ആസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദ്വിഗുണം, ഇരട്ടിപ്പായി, ദ്വിവിധമായി, ഇരട്ടി, ദ്വിപാദക
  7. twice over

    ♪ ട്വൈസ് ഓവർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇരട്ടിപ്പിച്ച്, രണ്ടുമടങ്ങായി, ഇരട്ടിയായി, ഇരുമടങ്ങ്, രകിരട്ടിയായി
  8. look twice

    ♪ ലുക്ക് ട്വൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിശയിക്കുക, വീണ്ടും നോക്കുക, ആശ്ചര്യപ്പടുക, വിസ്മയപ്പെടുക, അറച്ചുനില്ക്കുക
  9. twice the amount

    ♪ ട്വൈസ് ദ അമൗണ്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഇരട്ടിപ്പിച്ച്, രണ്ടുമടങ്ങായി, ഇരട്ടിയായി, ഇരുമടങ്ങ്, രകിരട്ടിയായി
  10. think twice about

    ♪ തിങ്ക് ട്വൈസ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
    1. verb (ക്രിയ)
    2. മടിക്കുക, വെെമനസ്യം കാട്ടുക, വിമുഖതകാട്ടുക, കൂസുക, കൂചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക