1. twilight

    ♪ ട്വൈലൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂവന്തിസംബന്ധമായ, സന്ധ്യാവെളിച്ചമായ, അല്പമാത്രം പ്രകാശമുള്ള, നല്ല പ്രകാശമില്ലാത്ത, മങ്ങിയ
    1. noun (നാമം)
    2. അന്തിച്ചുവപ്പ്, ചരമം, അസ്തമയശോഭ, ദിനവിരതി, വികാലം
    3. ഈഷത്പ്രകാശം, മയിമ്പ്, മന്ദപ്രഭ, മങ്ങൽ, മ്ലാനത
    4. സന്ധ്യ, സാായാഹ്നം, അസ്തമയകാലം, തളർച്ച, ക്ഷയോന്മുഖത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക