1. twine

    ♪ ട്വൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരട്, പിരിച്ചരട്, നൂൽച്ചരട്, പിരിച്ചുണ്ടാക്കിയ നൂൽച്ചരട്, നൂല്
    1. verb (ക്രിയ)
    2. ചുറ്റുക, പിരിക്കുക, ചുറ്റിക്കെട്ടുക, പിണയ്ക്കുക, മുറുക്കുക
    3. ചുറ്റുക, ചൂഴുക, പിണയുക, പിരിയുക, വളഞ്ഞുചുറ്റുക
    4. നെയ്യുക, ചൂടിക്കുക, കോർക്കുക, വല്ലുക, പിന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക