1. twinge

    ♪ ട്വിഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുളുചുളെ കുത്തുന്ന വേദന, അഘം, കടച്ചിൽ, സ്ഫരണം, സ്ഫാരം
    3. കുത്തൽ, കുത്ത്, മനസാക്ഷിക്കുത്ത്, കഠോര വേദന, തീവ്രവേദന
  2. twinges of conscience

    ♪ ട്വിഞ്ചസ് ഓഫ് കോൺഷ്യൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസന്ദേഹം, മനസ്സാക്ഷിക്കുത്ത്, മനശ്ചാഞ്ചല്യം, കുറ്റബോധം, പശ്ചാത്താപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക