1. Twinkle

    ♪ റ്റ്വിങ്കൽ
    1. -
    2. ജ്വലിക്കുക
    3. തിളങ്ങൽ
    4. ഇമയുക
    1. നാമം
    2. മിനുക്കം
    3. മിന്നിത്തിളങ്ങുന്ന സമയം
    4. ചിമ്മിത്തുറക്കൽ
    5. കത്തിയണയൽ
    6. മിന്നിയും മങ്ങിയുമണയൽ
    1. ക്രിയ
    2. തിളങ്ങുക
    3. മിന്നുക
    4. കണ്ണുചിമ്മുക
    5. ചിമ്മുക
    6. തരളമായി പ്രകാശിക്കുക
    7. മിന്നിയും മങ്ങിയുമിരിക്കുക
    8. കണ്ൺ ചിമ്മുക
  2. In the twinkling of an eye

    ♪ ഇൻ ത റ്റ്വിങ്കലിങ് ഓഫ് ആൻ ഐ
    1. -
    2. വളരെപ്പെട്ടെന്ൻ
    3. കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട്
  3. Twinkling

    ♪ റ്റ്വിങ്കലിങ്
    1. -
    2. തരളപ്രഭ
    1. നാമം
    2. നിമിഷം
    3. ക്ഷണം
    4. ചിമ്മൽ
    5. ഉന്മീലനം
    6. കണ്ണിമയ്ക്കുന്ന നേരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക