1. twinkle-toed

    ♪ ട്വിങ്കിൾ-ടോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുറുചുറുക്കുള്ള, ചൊടിയുള്ള, ഗതിവേഗമുള്ള, ലാഘവമുള്ള, അമന്ദ
    3. ചടുലമായ, ചുറുചുറുക്കുള്ള, വേഗതയുള്ള, വേഗം ചലിക്കുന്ന, അംഗലാഘവമുള്ള
    4. കാൽച്ചുറുക്കുള്ള, ശീഘ്രലഘുഗതിയായ, വേഗം ഓടുന്ന, ജാംഘിക, വേഗതയുള്ള കാലുകളോടുകൂടിയ
    5. ചുറുചുറുക്കുമുള്ള, അനായാസമായി വേഗത്തിൽ ചരിക്കുന്ന, ഊർജ്ജ്വസ്വലമായ, ജീവത്തായ, ചൊടിയുള്ള
    6. ചുറുചുറുക്കുള്ള, ചലനവേഗമുള്ള, ശരീരലാഘവമുള്ള, മെയ്യൊതുക്കമുള്ള, ക്ഷിപ്രഗതിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക