1. twinkling

    ♪ ട്വിങ്ക്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മിന്നിപ്രകാശിക്കുന്ന, മിന്നിമിന്നിപ്രകാശിക്കുന്ന, തിളങ്ങുന്ന, തെളുതെളെ തിളങ്ങുന്ന, മിന്നിത്തിളങ്ങുന്ന
  2. twinkle

    ♪ ട്വിങ്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിളക്കം, മിന്നിത്തിളക്കം, ഇമയ്പ്, കമ്പനം, പ്രഭ
    1. verb (ക്രിയ)
    2. മിന്നിപ്രകാശിക്കുക, മിന്നിമിന്നി പ്രകാശിക്കുക, മിന്നിത്തിളങ്ങുക, ഇടവിട്ടിടവിട്ടുമിന്നുക, സ്ഫുരണപ്രഭ ചൊരിയുക
    3. തെന്നുക, വഴുതുക, പായുക, വേഗത്തിൽ പറന്നുപോവുക, ചാടിത്തുള്ളി കടന്നുപോവുക
  3. twinkling of an eye

    ♪ ട്വിങ്ക്ലിംഗ് ഓഫ് ആൻ ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു നിമിഷം, ഒരു ക്ഷണം, ഒരക്കണം, അരനിമിഷം, നിമിഷാർദ്ധം
  4. twinkle-toed

    ♪ ട്വിങ്കിൾ-ടോഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുറുചുറുക്കുള്ള, ചൊടിയുള്ള, ഗതിവേഗമുള്ള, ലാഘവമുള്ള, അമന്ദ
    3. ചടുലമായ, ചുറുചുറുക്കുള്ള, വേഗതയുള്ള, വേഗം ചലിക്കുന്ന, അംഗലാഘവമുള്ള
    4. കാൽച്ചുറുക്കുള്ള, ശീഘ്രലഘുഗതിയായ, വേഗം ഓടുന്ന, ജാംഘിക, വേഗതയുള്ള കാലുകളോടുകൂടിയ
    5. ചുറുചുറുക്കുമുള്ള, അനായാസമായി വേഗത്തിൽ ചരിക്കുന്ന, ഊർജ്ജ്വസ്വലമായ, ജീവത്തായ, ചൊടിയുള്ള
    6. ചുറുചുറുക്കുള്ള, ചലനവേഗമുള്ള, ശരീരലാഘവമുള്ള, മെയ്യൊതുക്കമുള്ള, ക്ഷിപ്രഗതിയുള്ള
  5. in the twinkling of an eye

    ♪ ഇൻ ദ ട്വിങ്ക്ലിങ് ഓഫ് ആൻ ഐ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുനിമിഷത്തിൽ, ഉടനെ, ഈക്ഷണം, അദ്വൈവ, അധുനാ
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, ഉടനേ, ഒടനെ, ഒടനേ, വേഗം
    3. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    4. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
    1. idiom (ശൈലി)
    2. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
    3. ഒരുനിമിഷത്തിൽ, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, കണ്ണടച്ചു തുറക്കുംമുമ്പെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക