1. twinkling of an eye

    ♪ ട്വിങ്ക്ലിംഗ് ഓഫ് ആൻ ഐ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു നിമിഷം, ഒരു ക്ഷണം, ഒരക്കണം, അരനിമിഷം, നിമിഷാർദ്ധം
  2. in the twinkling of an eye

    ♪ ഇൻ ദ ട്വിങ്ക്ലിങ് ഓഫ് ആൻ ഐ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരുനിമിഷത്തിൽ, ഉടനെ, ഈക്ഷണം, അദ്വൈവ, അധുനാ
    1. adverb (ക്രിയാവിശേഷണം)
    2. ഉടനടി, ഉടൻ, ഉടനെ, അപ്പോൾത്തന്നെ, തദെെവ
    3. പെട്ടെന്ന്, ഉടനേ, ഒടനെ, ഒടനേ, വേഗം
    4. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
    1. idiom (ശൈലി)
    2. ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ, ഉടനെ, ഈക്ഷണം
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
    3. ഒരുനിമിഷത്തിൽ, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, കണ്ണടച്ചു തുറക്കുംമുമ്പെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക