1. twinning

    ♪ ട്വിനിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരുമിച്ചു നടത്തിക്കൊണ്ടു പോവുക
  2. twin

    ♪ ട്വിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടെണ്ണം കൂടിയ, ഒരേപോലെയുള്ള, തത്സ്വരൂപം, ഒരേമാതിരിയായ, ഘടനയിൽ ഒരുപോലെയിരിക്കുന്ന
    3. ഇരട്ട, പെട്ട, ഇരു, ഉഭയ, ദ്വന്ദ
    1. noun (നാമം)
    2. ഇരട്ട, രട്ട, ഇരട്ടക്കുട്ടി, ഇരട്ടസഹോദരി, ഇരട്ടസഹോദരൻ
    1. verb (ക്രിയ)
    2. കൂട്ടിച്ചേർക്കുക, ജോടിപ്പിക്കുക, സംയോജിപ്പിക്കുക, യോജിപ്പിക്കുക, കൂട്ടിത്തൊടുക്കുക
  3. monopsychotic twins

    ♪ മോണോസൈക്കോട്ടിക് ട്വിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. രൂപ സാദൃശ്യമുള്ള ഇരട്ടകൾ
  4. twin-set

    ♪ ട്വിൻ-സെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീകൾ ധരിക്കുന്ന ഊർണാംഗികയും കാലുറയും
  5. twin engined

    ♪ ട്വിൻ എൻജിൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രണ്ടു യന്ത്രങ്ങൾ ഘടിപ്പിച്ച
    3. ഇരട്ട ഇഞ്ചിനുകളുള്ള
  6. born as twins

    ♪ ബോൺ ആസ് ട്വിൻസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇരട്ടയായിജനിച്ച
  7. terrible twins

    ♪ ടെറിബിൾ ട്വിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന രണ്ടുപേർ
  8. twin beds

    ♪ ട്വിൻ ബെഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരുപോലുള്ള രണ്ടു കിടക്കകൾ
  9. twins

    ♪ ട്വിൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രണ്ട്, രണ്ടുപേർ, ഇരട്ട, ജോടി, ഇരട്ടക്കുട്ടികൾ
  10. Siamese twin

    ♪ സയാമീസ് ട്വിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഴൽപോലെ എപ്പോഴും കൂടെയുള്ള സുഹൃത്ത്, സ്ഥിരം കൂട്ട്, സന്തതസഹ ചാരി, നിഴൽ പോലെ പിന്തുടരുന്ന സഹായി, തതന്നെ മറ്റൊരു രൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക