1. twist and turn

    ♪ ട്വിസ്റ്റ് ആന്റ് ടേൺ,ട്വിസ്റ്റ് ആന്റ് ടേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുളുക, കുനുകുക, കുനുക്കുക, വക്രീഭവിക്കുക, ചുരുളാകുക
    3. പുളയുക, പൊളയുക, പുളയ്ക്കുക, വേദനകൊണ്ടു പുളയുക, ചുറയുക
    4. ഉരുണ്ടുമറിയുക, ഉരുളുക, ഉഴലുക, ആയാസപ്പെട്ടു ചലിക്കുക, മല്ലിട്ടുമുന്നേറുക
    5. തിരിയുക, ചുറ്റുക, ചുറ്റിവളഞ്ഞു പോകുക, വളയുക, ചായുക
    6. കുതറുക, ഉതറുക, ഒതറുക, കൊസറുക, ഞെളിയുകയും പിരിയുകയും ചെയ്യുക
  2. full of twists and turns

    ♪ ഫുൾ ഓഫ് ട്വിസ്റ്റ്സ് ആൻഡ് ടേൺസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞു പുളഞ്ഞുപോവുന്ന, വളഞ്ഞു പുളഞ്ഞിരിക്കുന്ന, കുടിലഗതിയായ, വളഞ്ഞുതിരിഞ്ഞ, വളവുകളും തിരിവുകളുമുള്ള
  3. twisting and turning

    ♪ ട്വിസ്റ്റിംഗ് ആന്റ് ടേണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സർപ്പാകൃതിയായ, ഭുജംഗഗതിയായ, വളഞ്ഞുപുളഞ്ഞുപോകുന്ന, സർപ്പിളാകൃതിയായ, വളഞ്ഞുതിരിഞ്ഞുപോകുന്ന
    3. വളഞ്ഞുപുളഞ്ഞ, വക്രമായ, അസരളമായ, വളഞ്ഞുതിരിഞ്ഞ, വളവുതിരിവുള്ള
    4. വളവും തിരിവുമുള്ള, വളഞ്ഞും തിരിഞ്ഞും പോകുന്ന, ചുറ്റി വളഞ്ഞു പോകുന്ന, വളഞ്ഞു പിണഞ്ഞ, വളവുതിരിവുകളുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക