- phrasal verb (പ്രയോഗം)
സ്വാധീനം ചെലുത്തുക, നിർബന്ധിച്ച് അനുസരിപ്പിക്കാൻ ശ്രമിക്കുക, വഴിയെ കൊണ്ടുവരാൻ ശ്രമിക്കുക, അനുനയിക്കുക, വശപ്പെടുത്തുക
പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
- verb (ക്രിയ)
പ്രേരിപ്പിക്കുക, പ്രലോഭിപ്പിക്കുക, അനുനയിക്കുക, വശപ്പെടുത്തുക, സ്നേഹം കാണിച്ചു വശത്താക്കുക
നിർബന്ധിക്കുക, സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദിക്കുക, ഉറുത്തുക, പ്രേരിപ്പിക്കുക
നിർബന്ധിച്ചു ചെയ്യിക്കുക, ബലാൽക്കാരമായി അനുസരിപ്പിക്കുക, ഞെരുക്കു, ഹിംസിക്കുക, സെെന്യശക്തികൊണ്ടു പീഡിപ്പിക്കുക
സമ്മർദ്ദം ചെലുത്തുക, സമ്മർദ്ദിക്കുക, നിർബ്ബന്ധിക്കുക, നിർബ്ബന്ധം ചെലുത്തുക, കിറയുക
പ്രേരിപ്പിക്കുക, മനസ്സമ്മതം വരുത്തുക, സ്വാധീനിക്കുക, ഉത്സാഹപ്പെടുത്തുക, പാട്ടിലാക്കുക