1. twist round one's little finger

    ♪ ട്വിസ്റ്റ് റൗണ്ട് വൺസ് ലിറ്റിൾ ഫിംഗർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കോട്ടം വരുത്തിയ
  2. twisted

    ♪ ട്വിസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളച്ച, വഞ്ജുല, വളഞ്ഞ, വളയ്ക്കപ്പെട്ട, വിരുഗ്ണ
    3. വക്രിച്ച, വികൃതമായ, വിരൂപമായ, കുടിലം, വളഞ്ഞുതിരിഞ്ഞ
    4. ശീലവെെകൃതമുള്ള. വെെകൃതവാസനയുള്ള, നേരായ മാർഗ്ഗത്തിൽനിന്നു വ്യതിചലിച്ച, സന്മാർഗ്ഗഭ്രംശം വന്ന, കുമാർഗ്ഗചാരിയായ, ലെെംഗിക വെെകൃതം കാട്ടുന്ന
  3. to get twisted

    ♪ ടു ഗെറ്റ് ട്വിസ്റ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുരുണ്ടുകുരുങ്ങിപ്പോവുക
  4. to be twisted

    ♪ ടു ബി ട്വിസ്റ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിരിയുക
  5. to pluck by twisting

    ♪ ടു പ്ലക്ക് ബൈ ട്വിസ്റ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുപറിക്കുക
  6. twist

    ♪ ട്വിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചൽ, പിരി, മറുപിരി, ചുരുൾച്ച, കറക്കം
    3. വക്രത, വെെകല്യം, തകരാർ, വെെിചിത്ര്യം, വിചിത്രത
    4. പിടി, കെട്ട്, അടുക്ക്, പുകയിലച്ചുരുൾ, കുടാക്ക്
    5. വളയം, ചുരുൾ, ചുറ്റ്, പിരി, കൊടുമ്പിരി
    6. തിരിവ്, വളവ്, ഒടിവ്, വക്രത, കവല
    1. verb (ക്രിയ)
    2. തിരിക്കുക, വളച്ചുതിരിക്കുക, ചുളുക്കുക, പിണയ്ക്കുക, പിരിക്കുക
    3. ചുളിയുക, കോടുക, സങ്കോചിക്കുക, ചുളുകുക, വക്രിക്കുക
    4. ചുരുട്ടിക്കൂട്ടുക, കശക്കുക, ചുളുക്കിക്കൂട്ടുക, ഞെരുക്കുക, ഞെക്കിപ്പിഴിയുക
    5. കറങ്ങുക, തിരിയുക, ചുറ്റുക, വട്ടത്തിൽ കറങ്ങുക, ചുറ്റിത്തിരിയുക
    6. ഞെളിപിരി കൊള്ളുക, ഞെളിയുകയും പിരിയുകയും ചെയ്യുക, പുളയുക, പൊളയുക, ഉഴയുക
  7. twist the lions tail

    ♪ ട്വിസ്റ്റ് ദ ലയൺസ് ടെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ധിക്കരിക്കുക
  8. twist

    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചൽ, പിരി, മറുപിരി, ചുരുൾച്ച, കറക്കം
    3. വക്രത, വെെകല്യം, തകരാർ, വെെിചിത്ര്യം, വിചിത്രത
    4. പിടി, കെട്ട്, അടുക്ക്, പുകയിലച്ചുരുൾ, കുടാക്ക്
    5. വളയം, ചുരുൾ, ചുറ്റ്, പിരി, കൊടുമ്പിരി
    6. തിരിവ്, വളവ്, ഒടിവ്, വക്രത, കവല
    1. verb (ക്രിയ)
    2. തിരിക്കുക, വളച്ചുതിരിക്കുക, ചുളുക്കുക, പിണയ്ക്കുക, പിരിക്കുക
    3. ചുളിയുക, കോടുക, സങ്കോചിക്കുക, ചുളുകുക, വക്രിക്കുക
    4. ചുരുട്ടിക്കൂട്ടുക, കശക്കുക, ചുളുക്കിക്കൂട്ടുക, ഞെരുക്കുക, ഞെക്കിപ്പിഴിയുക
    5. കറങ്ങുക, തിരിയുക, ചുറ്റുക, വട്ടത്തിൽ കറങ്ങുക, ചുറ്റിത്തിരിയുക
    6. ഞെളിപിരി കൊള്ളുക, ഞെളിയുകയും പിരിയുകയും ചെയ്യുക, പുളയുക, പൊളയുക, ഉഴയുക
  9. twisting

    ♪ ട്വിസ്റ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞ, വക്രി, വളവുള്ള, ആനത, അരാള
    3. ദുർഘടമാർഗ്ഗങ്ങളുള്ള, കൂടിക്കുഴഞ്ഞ, നൂലാമാലയായ, ചുറ്റിവളഞ്ഞുപോകുന്ന, രാവണൻകോട്ടപോലെയുള്ള
    4. വളഞ്ഞുപുളഞ്ഞു നീങ്ങുന്ന, വളവുതിരിവുള്ള, വക്രഗതി, കുടിലഗതിയായ, വിഷമഗതിയായ
    5. പിരിപിരിയായ, സർപ്പിളമായ, പിരിയൻ, ചുറ്റിവളഞ്ഞുള്ള, ചുരുളായ
    6. വളഞ്ഞുപുളഞ്ഞ, വക്രമായ, അസരളമായ, വളഞ്ഞുതിരിഞ്ഞ, വളവുതിരിവുള്ള
    1. noun (നാമം)
    2. വെെകൃതം, പ്രൃതിവിരുദ്ധത, കുടിലത, വളച്ചുതിരിക്കൽ, വളച്ചൊടിക്കൽ
  10. twist round

    ♪ ട്വിസ്റ്റ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിരിക്കുക, കുത്തിപ്പിരിക്കുക, പിരിച്ചുമുറുക്കുക, ചുറ്റുക, പിരന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക