അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
twitchiness
♪ ട്വിച്ചിനസ്
src:ekkurup
noun (നാമം)
ഭയം, ഭിയ, ഭീ, ഭീതം, ഭീതി
ഉത്ക്കണ്ഠ, ആകുലത, വ്യാകുലത, ചിന്താകുലത, ദുശ്ശങ്ക
പേടി, ഭ്രയവിഹ്വലത, ഭീതി, വിഭീതി, രു
അസ്വസ്ഥത, ഉദ്വേഗം, നാഡീക്ഷോഭം, ധെെര്യക്കുറവ്, ഞരമ്പുതളർച്ച
twitchy
♪ ട്വിച്ചി
src:ekkurup
adjective (വിശേഷണം)
ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
എളുപ്പത്തിൽ ക്ഷോഭിപ്പിക്കാവുന്ന, പെട്ടെന്നു ക്ഷോഭിക്കുന്ന, അസ്ഥിര സ്വഭാവിയായ, എളുപ്പം മനസ്സുമാറുന്ന, എളുപ്പം വികാരാധീനനാകുന്ന പ്രകൃതിയുള്ള
ശീഘ്രസന്തപ്തമായ, ശീഘ്രക്ഷുബ്ധമായ, വക്രപ്രകൃതമായ, വാമശീലമായ, ക്ലേശിത
പടപടപ്പുള്ള, അസ്വസ്ഥ, അക്ഷാന്ത, അടക്കമില്ലാത്ത, അസ്വസ്ഥമായി ഇളകിക്കൊണ്ടിരിക്കുന്ന
ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
idiom (ശൈലി)
ക്ഷമകെട്ട, പൊറുതി മുട്ടിയ, ഉത്കണ്ഠപ്പെട്ട, എളുപ്പത്തിൽ ക്ഷോഭിക്കുന്ന അവസ്ഥയിലുള്ള, ഞരമ്പുമുറുക്കമുള്ള
ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള
phrase (പ്രയോഗം)
അസുഖകരമായ, അസ്വസ്ഥമായ, സ്വൈരമില്ലാത്ത, വിലക്ഷണം, വല്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക