1. twitch

    ♪ ട്വിച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ, കോച്ച്, പിടിച്ചുവലി, ഞരമ്പുവലി, വിക്ഷോഭം
    3. വലി, പിടിത്തം, പിടിച്ചുവലി, മുറുക്കിപ്പിടുത്തം, വലിക്കൽ
    4. ചുളുചുളുപ്പ്, കുത്ത്, യാതന, ചുളുചുളെ കുത്തുന്ന വേദന, സ്ഫരണം
    1. verb (ക്രിയ)
    2. പിടയുക, കുടയുക, കോച്ചുക, കൂച്ചുക, കുലുങ്ങുക
    3. പെട്ടെന്നു പറിക്കുക, പിടുങ്ങുക, തട്ടിപ്പറിക്കുക, ഇറുത്തെടുക്കുക, നുള്ളിയെടുക്കുക
  2. twitching

    ♪ ട്വിച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ, വിറയൽ, വേല്ലം, വേല്ലനം, വേല്ലിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക