1. twitter

    ♪ ട്വിറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിലപ്പ്, ചില, ചിലയ്ക്കൽ, കിളിമൊഴി, കിളിക്കൊഞ്ചൽ
    3. കലപിലസംസാരം, പ്രലപനം, ഇടവിടാതെയുള്ള സംസാരം, ചിലമ്പൽ, പുലമ്പൽ
    4. മന്ദപക്വാന്നം, പുഴുക്ക്, ഇറച്ചിപ്പുഴുക്ക്, സ്റ്റ്യൂ, കറി
    1. verb (ക്രിയ)
    2. ചിലയ്ക്കുക, പ്രലപിക്കുക, കൂജനംചെയ്യുക, ഇമ്പമായ ശബ്ദം പുറപ്പെടുവിക്കുക, രാഗം മൂളുക
    3. ചിലയ്ക്കുക, വിഡ്ഢിത്തം പുലമ്പുക, ജല്പിക്കുക, ചലമ്പുക, ഒരിയിടുക
  2. twittering

    ♪ ട്വിറ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജല്പനം, ചില, ചിലപ്പ്, പുലമ്പൽ, അലപ്പ്
  3. in a twitter

    ♪ ഇൻ എ ട്വിറ്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെമ്പലുള്ള, പതറിയ, ക്ഷോഭിച്ച, സംഭ്രമിച്ച, വ്യാകുലിത
    3. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
    4. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക