1. two-bit

    ♪ ടു-ബിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരംതാണ, ഗുണനിലവാരവും ഉറപ്പും കുറഞ്ഞ, താഴ്ന്ന തരത്തിലുള്ള, താണനിലവാരത്തിലുള്ള, ഈനാമാനി
    3. ചെറിയരീതിയിലുള്ള, ലഘുവായ, ചെറുകിടക്കാരനായ, ചെറുകിട, അഗണനീയ
    4. വിലകുറഞ്ഞ, താണതരം, ഗുണനിലവാരം കുറഞ്ഞ, കൊള്ളരുതാത്ത, വിലകെട്ട
    5. അധികം അറിയപ്പെടാത്ത, അത്ര പ്രശസ്തനല്ലാത്ത, അവിദിത, അറിയപ്പെടാത്ത, അപ്രധാനമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക