1. two-timing

    ♪ ടു-ടൈമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യഭിചാരസ്വഭാവമുള്ള, വിശ്വസ്തതയില്ലാത്ത, പാതിവ്രത്യമില്ലാത്ത, സത്യസന്ധതയില്ലാത്ത, ചഞ്ചല
    3. കൂറില്ലാത്ത, സ്വാമിഭക്തിയില്ലാത്ത, വിശ്വസ്തത പാലിക്കാത്ത, വിശ്വാസമില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത
    4. വിശ്വാസരഹിതമായ, വിശ്വാസമില്ലാത്ത, വിശ്വസിക്കാനൊക്കാത്ത, വിശ്വസിക്കാൻ കൊള്ളാത്ത, വിശ്വസ്തതയില്ലാത്ത
    5. മനസ്സിന് ഉറപ്പില്ലാത്ത, അസ്ഥിരം, ചപലം, ലോലമതിയായ. സ്ഥിരതയില്ലാത്ത, ചഞ്ചലഹൃദയമുള്ള
    6. കള്ള, കള്ളം പറയുന്ന, കള്ളം പറയുന്ന സ്വഭാവമുള്ള, ആനൃത, കള്ളം പറയുന്ന ശീലമുള്ള
    1. noun (നാമം)
    2. ചതി, വഞ്ചന, വഞ്ചനം, അവഹ്വരം, ചതിപ്രയോഗം
    3. അവിശ്വാസം, വിശ്വാസക്കുറവ്, വിശ്വസ്തതയില്ലായ്മ, അവിശ്വസ്തത, പാതിവ്രത്യഭംഗം
    4. കൂറില്ലായ്മ, സ്വാമിഭക്തിയില്ലായ്മ, പാതിവ്രത്യമില്ലായ്മ, വിശ്വാസവഞ്ചന, അസ്ഥിരത
  2. two-time

    ♪ ടു-ടൈം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസ്തകാണിക്കുക, വഞ്ചന കാണിക്കുക, ചതിക്കുക, വഞ്ചിക്കുക, കാലുവാരുക
    3. വ്യഭിചരിക്കുക, വ്യഭിചാരം ചെയ്യുക, പരപുരുഷ സംഗമത്തിലേർപ്പെടുക, പരസ്ത്രീ സംഗമത്തിലേർപ്പെടുക, ഇണയോടു വിശ്വസ്തതയില്ലാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക