1. twofold

    ♪ ടുഫോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടായ, ഇരട്ടിയായ, ഇരട്ട, ഇരട്ടിച്ചിട്ടുള്ള, ഇരുമടങ്ങായ
    3. രണ്ടായ, ഇരട്ടയായ, മെെഥുന, ദ്വയ, ഇരു
    4. ഇരട്ടിയാക്കിയ, രണ്ടുവിധമായ, യുഗ്മിത, ഇരട്ടിച്ച, ദ്വിഗുണ
    5. ഇരട്ട, പെട്ട, ഇരു, ഉഭയ, ദ്വന്ദ
  2. increase twofold

    ♪ ഇൻക്രീസ് റ്റുഫോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരട്ടിക്കുക, രണ്ടാകുക, എരട്ടിക്കുക, ഇരട്ടിപ്പിക്കുക, രണ്ടാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക