-
Type
♪ റ്റൈപ്- നാമം
-
തരം
-
ജാതി
-
ഇനം
- ക്രിയ
-
തരംതിരിക്കുക
- നാമം
-
ചിഹ്നം
-
മുദ്ര
-
മാതൃക
-
കുലം
-
ആദർശം
- ക്രിയ
-
മാതൃകയാക്കുക
-
പതിക്കുക
- നാമം
-
അക്ഷരം
-
പ്രകാരം
-
മുദ്രിതം
-
ചിത്രമാതൃക
-
വർഗപ്രതിനിധി
- ക്രിയ
-
മുൻമാതൃകയായിരിക്കുക
-
ടൈപ്പുചെയ്യുക
-
ടൈപ്പ് ചെയ്യുക
-
ടൈപ്പടിക്കുക
-
മുദ്രിക്കുക
-
Type-metal
- നാമം
-
മുദ്രാക്ഷരലോഹക്കൂട്ടം
-
അച്ചീയം
-
Type-write
- ക്രിയ
-
അച്ചെഴുത്തു യന്ത്രത്തിലെഴുതുക
-
Type-setter
- നാമം
-
അക്ഷരം നിരത്തുന്നവൻ
-
അക്ഷരം നിരത്തുന്ന യന്ത്രം
-
കമ്പോസിസ്റ്റർ
-
Type-founder
- നാമം
-
അച്ചുവാർക്കുന്നവൻ
-
Type foundry
♪ റ്റൈപ് ഫൗൻഡ്രി- നാമം
-
മുദ്രാക്ഷരനിർമ്മാണശാല
-
Type of syphilis
♪ റ്റൈപ് ഓഫ് സിഫലിസ്- നാമം
-
ഒരു ഇനം ഉഷ്ണപ്പുണ്ൺ
-
A type of plantain
- നാമം
-
കദളി