1. typicalness

    ♪ ടിപ്പിക്കൽനസ്
    src:crowdShare screenshot
    1. noun (നാമം)
    2. മാതൃകത്വം
  2. typical

    ♪ ടിപ്പിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകയായ, മാതൃകാപരമായ, വർഗ്ഗലക്ഷണമുള്ള, ലക്ഷണമായ, വർഗ്ഗമാതൃകയായ
    3. സാധാരണമായ, നിലവാരമൊത്ത, ക്രമാനുസാരമായ, സാമാന്യമായ, സാധാരണ നിലവാരത്തിലുള്ള
    4. സവിശേഷമായ, സ്വഭാവജന്യമായ, നെെസർഗ്ഗികമായ, സ്വഭാവാനുസാരേണയുള്ള, പതിവുപോലെയുള്ള
  3. typi-cally

    ♪ ടിപ്പി-കലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അധികപക്ഷവും, അധികഭാഗവും, മിക്കസന്ദഭർങ്ങളിലും, പ്രായം, പ്രായേണ
  4. be a typical sample of

    ♪ ബീ എ ടിപ്പിക്കൽ സാംപിൾ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാക്ഷണികമാതൃകയാകുക, പ്രതിനിധാനം ചെയ്യുക, പ്രാതിനിധ്യസ്വഭാവം കാണിക്കുക, ദൃഷ്ടാന്തീഭവിപ്പിക്കുക, പ്രതിരൂപേണ ദർശിപ്പിക്കുക
  5. typical of

    ♪ ടിപ്പിക്കൽ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകതയായ, പ്രത്യേക അടയാളമായ, സവിശേഷമായ, വർഗ്ഗമാതൃകയായ, ലാക്ഷണികമായ
    1. preposition (ഗതി)
    2. സ്വഭാവമായ, സ്വാഭാവികമായ, സവിശേഷപ്രകൃതമായ, സ്വഭാവത്തിനു ചേരുന്ന, സ്വഭാവാനുസരണമായ
  6. typical example

    ♪ ടിപ്പിക്കൽ എഗ്സാംപിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വർഗ്ഗമാതൃക, മാതൃകാവ്യക്തി, ആദർശം, മാതൃക, ദൃഷ്ടാന്തം
  7. most typical

    ♪ മോസ്റ്റ് ടിപ്പിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാതൃകാപരമായ, പ്രാക്ത രൂപമനുസരിച്ചുള്ള, മൂലരൂപമായ, സാരഭൂതമായ, സമ്പൂർണ്ണമാതൃകയായ
  8. be a typical example of

    ♪ ബീ എ ടിപ്പിക്കൽ എക്സാംപിൾ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉദാഹരിക്കുക, ദൃഷ്ടാന്തീകരിക്കുക, മാതൃകയാകുക, മാതൃക കാണിക്കുക, ഉദാഹരണം കൊണ്ടു തെളിയിക്കുക
  9. typical case

    ♪ ടിപ്പിക്കൽ കെയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിത്രീകരണം, ഉദാഹരണം കൊണ്ടു തെളിയിക്കൽ, ദൃഷ്ടാന്തീകരണം, പ്രകടീകരണം, പ്രദർശിപ്പിക്കൽ
  10. non-typical

    ♪ നോൺ-ടിപ്പിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസാധാരണമായ, ക്രമവിരുദ്ധമായ, അസാമാന്യമായ, വിലക്ഷണ, അസ്വാഭാവികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക