1. ugliness

    ♪ അഗ്ലിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈരൂപ്യം
  2. ugly

    ♪ അഗ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികൃതം, വികൃത, വികട, അസുന്ദരം, വിരൂപ
    3. അസുഖപ്രദമായ, മോശമായ, അഹിതകരമായ, വഷളായ, ദുഷിച്ച
    4. വൃത്തികെട്ട, ദാരുണ, മോശമായ, ഭയങ്കരമായ, ഘോരമായ
  3. ugly woman

    ♪ അഗ്ലി വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. വിരൂപ
  4. ugly temper

    ♪ അഗ്ലി ടെംപർ
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ മോശമായ മനോഭാവം
  5. ugly situation

    ♪ അഗ്ലി സിച്വേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മോശമായ പരിസ്ഥിതി
  6. an ugly duckling

    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെറുപ്പകാലത്ത് തികച്ചും അപ്രശസ്തനും കഴിവില്ലാത്തവനുമായിരുന്ന ഒരാൾ പ്രയമാവുമ്പോഴേക്കും പ്രശസ്തനാവുക
  7. ugly sight

    ♪ അഗ്ലി സൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നേത്രപീഡ, വിരൂപദൃശ്യം, കണ്ണിലെകരട്, കണ്ണിനു വെറുപ്പായത്, വികൃതമുഖം
    3. ഭീകരരൂപം, വൃത്തികെട്ട കാഴ്ച, കണ്ണിലെകരട്, വിരൂപദൃശ്യം, വികൃതമുഖം
  8. as ugly as sin

    ♪ ആസ് അഗ്ലി ആസ് സിൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബീഭത്സം, അസുഖപ്രദമായ, അപരൂപ, ഭീഷണം, ദാരുണം
    3. അനാകർഷകമായ, ആകർഷകമല്ലാത്ത, അസുന്ദരം, അകമ്ര, അപരൂപ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക