1. ultimately

    ♪ അൾട്ടിമേറ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അന്തിമമായി, ആത്യന്തികമായി, ഒടുവിൽ, പരമമായി, അവസാനമായി
    3. ആത്യന്തികമായി, മൗലികമായി, അടിസ്ഥാനപരമായി, പ്രാഥമികമായി, അവശ്യം
  2. ultimate

    ♪ അൾട്ടിമേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്യന്തികമായ, അന്തിമ, അന്ത്യ, സമാപ്തിയായ, അവസാനത്തേതായ
    3. അടിസ്ഥാ പരമായ, ബീജക, മൗലിക, പ്രാഥമികമായ, പ്രാരംഭകമായ
    4. പരമമായ, ഏറ്റവും നല്ല, പ്രഥമം, ഉത്തമം, ശ്രേഷ്ഠം
    1. noun (നാമം)
    2. അവസാനവാക്ക്, പരമാവധി, പാരമ്യം, ഏറ്റവും അനുകൂലമായ അവസ്ഥ. വെെശിഷ്ട്യത്തിന്റെ മികച്ച മാതൃക, പരമോത്കർഷം
  3. make the ultimate sacrifice

    ♪ മെയ്ക് ദി അൾട്ടിമേറ്റ് സാക്രിഫൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജീവൻ ബലികഴിക്കുക
  4. ultimate result

    ♪ അൾട്ടിമേറ്റ് റിസൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ആത്യന്തികഫലം
  5. the ultimate

    ♪ ദ അൾട്ടിമേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസാനവാക്ക്, പാരമ്യം, പരമകാഷ്ഠ, അങ്ങേയറ്റം, അതുല്യമാതൃക
    3. പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
    1. phrase (പ്രയോഗം)
    2. അവസാനവാക്ക്, ഏറ്റവും നല്ലത്, വിശ്വോത്തരം, പരമോച്ചാവസ്ഥ, ഉച്ചപദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക