- adjective (വിശേഷണം)
അഭിപ്രായം മാറ്റുകയില്ലാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന, പുതിയ ആശയങ്ങളെയോ വ്യതിയാനങ്ങളെയോ ശക്തിയായി എതിർക്കുന്ന, വിമർശനങ്ങളെ വകവയ്ക്കാതെ എന്തിനെയെങ്കിലും പിന്തുണയ്ക്കുന്ന, മുരട്ടുശീലമുള്ള
വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതികമായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, തീവ്രയാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയക്കാരനായ, പ്രതിലോമകാരിയായ