1. umbrage

    ♪ അംബ്രേജ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
  2. umbrageous

    ♪ അംബ്രേജിയസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനസ്താപമുള്ള
    3. മറവായ
    4. തണലായ
    5. അപ്രീതിയുളവാക്കുന്നതായ
  3. take umbrage take exception

    ♪ ടെയ്ക്ക് അംബ്രേജ് ടെയ്ക്ക് എക്സെപ്ഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അവഹേളിക്കപ്പെട്ടതായി തോന്നുക, സ്പർദ്ധിക്കുക, നീരസപ്പെടുക, വിരോധിക്കുക, തടസ്സം പറയുക
  4. take umbrage

    ♪ ടെയ്ക്ക് അംബ്രേജ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിഷേധിക്കുക, വിരോധിക്കുക, തടസ്സം പറയുക, നീരസം പ്രകടിപ്പിക്കുക, ശക്തിയായി എതിർക്കുക
    1. phrase (പ്രയോഗം)
    2. പ്രകോപിതമാവുക, വിരോധം തോന്നുക, വിഷമം തോന്നുക, പ്രതിഷേധം തോന്നുക, മുഷിയുക
    3. വിരോധം തോന്നുക, പ്രതിഷേധം തോന്നുക, വികാരം മുറിപ്പെടുക, മുറിവേല്ക്കുക, വിഷമിക്കുക
    1. verb (ക്രിയ)
    2. നീരസപ്പെടുക, കോപാകുലമാകുക, മുഷിയുക, കോപിക്കുക, പ്രകോപിതമാവുക
    3. നീരസംകാണിക്കുക, പ്രകോപിതമാവുക, കോപാകുലനാകുക, ചൊടിക്കുക, വെറിപിടിക്കുക
  5. take umbrage at

    ♪ ടെയ്ക്ക് അംബ്രേജ് ആറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെപ്പറ്റി നല്ല അഭിപ്രായമില്ലാതിരിക്കുക, എന്തെങ്കിലും സഹിക്കാൻ കഴിയാതിരിക്കുക, സന്തോഷത്തോടെയല്ലാതെ പ്രതികരിക്കുക, ശക്തമായ എതിർപ്പു പ്രകടിപ്പിക്കുക, എതിർക്കുക
    1. verb (ക്രിയ)
    2. നീരസപ്പെടുക, വെറുക്കുക, മുഷിച്ചിൽ കാട്ടുക, വെറുപ്പു തോന്നുക, അസൂയപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക