അമ്പയർ, മദ്ധ്യസ്ഥൻ, കളി സംബന്ധമായുണ്ടാകുന്ന തർക്കങ്ങൾ തീർക്കുന്ന മദ്ധ്യസ്ഥൻ, നടുവൻ, കായിമത്സരങ്ങളിൽ തീർപ്പു കല്പിക്കുന്നയാൾ
verb (ക്രിയ)
കായിക മത്സരങ്ങളിൽ തീർപ്പുകല്പിക്കുക, വിധികർത്തൃത്വം വഹിക്കുക, മത്സരക്കളികളിൽ വിധി തീരുമാനിക്കുക, ന്യായാന്യായവിചാരം ചെയ്ത് തീർപ്പു കല്പിക്കുക, വിധിക്കുക