1. unabated

    ♪ അനബേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശക്തിയിൽ കുറയാത്ത
    3. അടങ്ങാത്ത
  2. un-abating

    ♪ അൺ-അബേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശമനമില്ലാത്ത, നിർദ്ദയമായ, ഒരേനിലയിൽ നിൽക്കുന്ന, തുടർച്ചയായുള്ള, ധാരമുറിയാതെയുള്ള
  3. unabating

    ♪ അനബേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുടർച്ചയായ, പരമ്പരിത, നിരവധി, നിരവധിക, ഇടതടവില്ലാത്ത
    3. നിലനില്ക്കുന്ന, തുടർന്നുപോകുന്ന, അവിച്ഛിന്ന, അഭംഗുരമായ, തുടർച്ചയായ
    4. വിരാമമില്ലാത്ത, അടങ്ങാത്ത, അവസാനിക്കാത്ത, ഇടവിടാത്ത, തുടരെത്തുടരെയുള്ള
    5. അവസാനിക്കാത്ത, അവസാനമില്ലാത്ത, തീരാത്ത, അനന്തമായ, ഒടുങ്ങാത്ത
    6. ശമനമില്ലാത്ത, തീവ്രത കുറയാത്ത, കാർക്കശ്യം കുറയാത്ത, തുടർച്ചയായ, അടങ്ങാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക