1. un-gentlemanly

    ♪ അൺ-ജെന്റിൽമാൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിപരുഷ, സ്വഭാവമാർദ്ദവം തീരെയില്ലാത്ത, നിർമ്മര്യാദമായ, മുരട്ടുസ്വഭാവമുള്ള, പ്രാകൃതമായ
  2. ungentlemanly

    ♪ അൻജെന്റിൽമാൻലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർമ്മര്യാദമായ, മാന്യമല്ലാത്ത, മര്യാദയില്ലാത്ത, അയോഗ്യമായ, അനുചിതം
    3. കുലീനമല്ലാത്ത, പരുഷമായ, പ്രാകൃതമായ, മോശം ചുറ്റുപാടിൽ വളർന്ന, മോശം കുടുംബപശ്ചാത്തലമുള്ള
    4. മര്യാദയില്ലാത്ത, ഉപചാരശീലമില്ലാത്ത, നിർമര്യാദമായ, മര്യാദകെട്ട, മോശപ്പെട്ടപെരുമാറ്റമുള്ള
    5. ഭംഗികേടായ, അയോഗ്യമായ, അനുചിതമായ, നിർമ്മര്യാദമായ, ഉചിതമല്ലാത്ത
    6. നിർമ്മര്യാദം, അപമര്യാദം, അവിനീതം, ഉഗ്രധിക്കാരം കാണിക്കുന്ന, മര്യാദകെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക