1. uninvited

    ♪ അനിൻവൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണിക്കപ്പെടാത്ത, ക്ഷണമില്ലാത്ത, അനാമന്ത്രിത, ക്ഷണിക്കാതെ വന്ന, അനാഹൂത
    3. ക്ഷണിക്കാത്ത, ചോദിക്കാതെയുള്ള, അഭ്യർത്ഥിക്കാത്ത, ആവശ്യപ്പെടാതെയുള്ള, തേടാത്ത
  2. uninviting

    ♪ അനിൻവൈറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകർഷകമല്ലാത്ത, അശ്രീ, ഭംഗിയില്ലാത്ത, അനാകർഷകമായ, ആകർഷണീയതയില്ലാത്ത
  3. go uninvited

    ♪ ഗോ അണിൻവൈറ്റഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിക്രമിച്ചു കയറുക
    3. കയ്യേറുക
  4. un-invited

    ♪ അൺ-ഇൻവൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാഗതം ചെയ്യപ്പെടാത്ത, വേണ്ടാത്ത, കെട്ടിക്കേറിവന്ന, ക്ഷണിക്കാതെ വന്ന, ആവശ്യമില്ലാത്ത
  5. uninvited guest

    ♪ അനിൻവൈറ്റഡ് ഗെസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്യായമായി പ്രവേശിക്കുന്നവൻ, ആഗന്തുകൻ, ബലാൽപ്രവേശകൻ, വലിഞ്ഞുകയറിച്ചെല്ലുന്നവൻ, വലിഞ്ഞുകയറി വന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക