1. un-propitious

    ♪ അൺ-പ്രൊപിഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോശപ്പെട്ട, എതിർ, ദോഷ, വിലോമ, പ്രതികൂലമായ
  2. unpropitious

    ♪ അൺപ്രപിഷസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമംഗളമായ, അശ്രീകരമായ, അകാല്യ, അശുഭ, ശുഭമല്ലാത്ത
    3. അമംഗളമായ, അമംഗളസൂചനകമായ, അകല്യ, അകല്യാണ, അകാല്യ
    4. പ്രതീക്ഷക്കു വകനൽകാത്ത, ശുഭപ്രതീക്ഷ നൽകാത്ത, വിഷമ, പ്രതികൂലമായ, ശുഭപ്രതീക്ഷയ്ക്കു വകയില്ലാത്ത
    5. എതിർ, ദോഷ, വിലോമ, പ്രാതികൂലിക, പ്രതികൂലമായ
    6. അശ്രീ, മംഗളമല്ലാത്ത, പ്രാതികൂലിക, പ്രതികൂലമായ, ദോഷകരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക